Let us do the

Hindi Certificate, Diploma: You can apply offline till 31 (30-07-2025)

So you can give your best WITHOUT CHANGE

ഹിന്ദി സർട്ടിഫിക്കറ്റ്, ഡിപ്ലോമ: 31 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം

സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് നടത്തുന്ന ഹിന്ദി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്‌ഡ് ഡിപ്ലോമ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്ക് 31 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: chd.education.gov.in 


Send us your details to know more about your compliance needs.