So you can give your best WITHOUT CHANGE
കാലടി സംസ്കൃത സർവകലാശാലയിൽ പ്രോജക്ട് മോഡിൽ പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, പ്രോജക്ട് മോഡിലുള്ള 3 പുതിയ പിജി പ്രോഗ്രാമുകളിലേക്കു മേയ് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. പിജി പ്രോഗ്രാമുകൾ: ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് & മിറ്റിഗേഷൻ(DMM), പിജി ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കംപ്യൂട്ടേഷനൽ ലിങ്ഗ്വിസ്റ്റിക്സ്, പിജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിങ് & വെൽ നെസ്റീഹാബിലിറ്റേഷൻ. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in കാണുക. ഫോൺ: 9447123075
Send us your details to know more about your compliance needs.