So you can give your best WITHOUT CHANGE
കേരള പിഎച്ച്.ഡി. രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
കേരള സർവകലാശാലയുടെ ജനുവരി 2024 സെഷൻ പിഎച്ച്.ഡി. രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജനുവരി ഒന്നുമുതൽ 15 വരെ https://research.keralauniversity.ac.in/ വഴി അപേക്ഷിക്കാം. സർവകലാശാലാ ടീച്ചിങ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജനുവരി 16-ന് വൈകീട്ട് അഞ്ചിനുമുൻപായി കേരള സർവകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കണം.
Send us your details to know more about your compliance needs.