So you can give your best WITHOUT CHANGE
ഇന്ത്യയിലെ 3 ശ്രേഷ്ഠസ്ഥാപനങ്ങൾ കൈകോർത്ത്, കോർപറേറ്റ് മേഖലയിലെ നൂതനമുഖമായ ബിസിനസ് അനലിറ്റിക്സിൽ 2 വർഷ ഫുൾ ടൈം പിജി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നു. ഐഐടി ഖരഗ്‌പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്‌റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നിവയാണ് സ്ഥാപനങ്ങൾ. പഠിച്ചുജയിച്ചവർക്കെല്ലാം ജോലി കിട്ടിയ പ്രോഗ്രാമാണിത്. 2024-2026 പ്രവേശനത്തിന് www.pgdba.iitkgp.ac.in എന്ന സൈറ്റിലെ ADMISSIONS ലിങ്കിൽ ഫെബ്രുവരി 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
Send us your details to know more about your compliance needs.