L.L.M Constitutional Law
Course Introduction:
എൽഎൽഎം കോൺസ്റ്റിറ്റുഷനൽ ലോ ഒരു ബിരുധാനാന്തര ബിരുദ കോഴ്സാണ്. ഈ കോഴ്സ് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യൻ ഭരണഘടന നിയമങ്ങളിലും, തത്വങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വശങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഒരു പ്രധാന നിയമ കോഴ്സാണ് എൽഎൽഎം. ഈ കോഴ്സിലൂടെ വിദ്യാർത്ഥികൾ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചു വിശദമായി പഠിക്കുന്നു. ഈ പഠനത്തോടൊപ്പം തന്നെ ലോകത്തിലെ പല ഭരണഘടനകളെയുംകുറിച്ചു പഠിക്കുവാനും അവയുമായി നമ്മളുടേതിനെ താരതമ്യം ചെയ്യുവാനുമുള്ള അവസരം ഈ കോഴ്സ് വിദ്യാർത്ഥികൾക്ക് പ്രധാനം ചെയ്യുന്നു. ഈ കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥത്തിലുള്ള ചിത്രവും ആത്മാവും മനസിലാക്കുന്നു.
Course Eligibility:
- Should have a degree in relevant subjects with minimum of 45% marks
Core Strength and Skills:
- Commercial Awareness
- Eye for Detail
- Academic Potential
- Legal Research and Analysis
- Teamwork
Soft Skills:
- Self-confidence and Resilience
- Time Management
- Communication Skills
- Work Ethics
- Interpersonal Skills
- Problem Solving Abilities
Course Availability:
In Kerala:
- Government Law College, Thiruvananthapuram
- Cochin University of Science and Technology - [CUSAT], Kochi
Other States:
- CMR University, School of Legal Studies - [SLS], Bangalore
- Saveetha School of Law, Chennai
- KLE Society's Law College, Banglore
- CMR University - [CMRU],Banglore
- Amity University, Noida
- SRM University Delhi NCR, Sonepat
Course Duration:
- 1-2 Years
Required Cost:
- Average Tuition Fees INR 50,000 to 2 Lakhs
Possible Add on Courses:
- Introduction to Drafting - MYLAW
- CLAT Legal Aptitude - MYLAW
- Fundamentals of Civil Drafting - MYLAW
- Fundamentals of Contract Law - MYLAW
- Advanced Course on Patent Law - MYLAW
- European Business Law - Coursera
- Intellectual Property Law - Coursera
- Introduction to International Criminal Law - Coursera
- A Law Student's Toolkit - Coursera
Higher Education Possibilities:
- P.hD in Law
- P.hD in Legal Studies
Job opportunities:
- Lawyers
- Legal Officers
- Legal Writers
Top Recruiters:
- Courts
- MNCs
- Corporate Houses
Packages:
- Average salary INR 3 Lakhs to 7 Lakhs Per Annum