So you can give your best WITHOUT CHANGE
ഗാന്ധിനഗർ ഐഐടിയിൽ പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം
ഗാന്ധിനഗർ ഐഐടിയിലെ എംഎ (സൊസൈറ്റി & കൾചർ), എംഎസ്സി (കൊഗ്നിറ്റിവ് സയൻസ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 25ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓൺലൈൻ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും വഴിയാണ് സിലക്ഷൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ - https://iitgn.ac.in/addmissions.
Send us your details to know more about your compliance needs.