Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-04-2026)

So you can give your best WITHOUT CHANGE

അസാപ് കേരളയിൽ 24 ഇൻ്റേൺ ഒഴിവുകൾ

അസിസ്റ്റന്റ് സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 24 ഒഴിവുണ്ട്. എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾക്ക്: https://asapkerala.gov.in/ 

NHPC 182 അപ്രന്റിസ് ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എൻ.എച്ച്.പി.സി. ലിമിറ്റഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 182 ഒഴിവുണ്ട്. ഐ.ടി.ഐ.ക്കാർക്കും ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://www.nhpcindia.com/  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: മേയ് 6.


Send us your details to know more about your compliance needs.