So you can give your best WITHOUT CHANGE
രാജീവ്ഗാന്ധി ഏവിയേഷൻ വാഴ്സിറ്റി: 60 ഫാക്കൽറ്റി ഒഴിവുകൾ
ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ 60 പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. റഗുലർ നിയമനം. 2025 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.rgnau.ac.in
സെൻട്രൽ വെയർഹൗസിങ് കോർപറേഷൻ: 179 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ഡൽഹിയിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിലെ 179 ഒഴിവുകളിൽ ഉടൻ വിജ്‌ഞാപനമാകും. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cewacor.nic.in
Send us your details to know more about your compliance needs.