Let us do the

LNCPE admissions have started (14-05-2025)

So you can give your best WITHOUT CHANGE

എൽഎൻസിപിഇ പ്രവേശനം ആരംഭിച്ചിരിക്കുന്നു

കാര്യവട്ടം ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ എംപിഇഎസ്, ബിപിഎഡ് കോഴ്സു‌കൾക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂൺ 19. വിവരങ്ങൾക്ക്: https://lncpe.ac.in/ 


Send us your details to know more about your compliance needs.