Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-04-2026)

So you can give your best WITHOUT CHANGE

RITES: 42 ഒഴിവുകൾ

റെയിൽവേ മന്താലയത്തിനു കീഴിൽ ഹരിയാനയിലെ സ്‌ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്. ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rites.com 

INMAS: 38 അപ്രന്റിസ് ഒഴിവുകൾ

കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെൻ്റ് ഓർഗനൈസേഷനു കീഴിലുള്ള ഡൽഹി തിമർപുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസിൽ (INMAS) 38 ഡിപ്ലോമ/ഗ്രാജ്വേറ്റ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.drdo.gov.in 


Send us your details to know more about your compliance needs.