Let us do the

Apply for CUSAT admission from today(27-01-2023)

So you can give your best WITHOUT CHANGE

കുസാറ്റ് പ്രവേശനം ഇന്നുമുതൽ അപേക്ഷിക്കാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ യുജി,പിജി കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ തുടങ്ങുന്നു. ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പിഴയില്ലാതെ ഫെബ്രുവരി 26 വരെയും പിഴയോടുകൂടി മാർച്ച് 6 വരെയും രജിസ്റ്റർ ചെയ്യാനാകും._ ഏപ്രിൽ 29, 30, മെയ് ഒന്ന് തീയതികളിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷ(CAT 2023)യുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബിടെക്, ഇന്റഗ്രേറ്റഡ് M.SC, ബി കോം എൽഎൽബി, ബിബിഎ എൽഎൽബി, മൂന്നു വർഷ എൽഎൽബി, എൽഎൽഎം, ബിവോക്, എംഎസ്സി, എംഎ, എംസിഎ, എംബിഎ, എംബിഇ, എംഎഫ്എസ്സി, എംവോക് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്ക് https://cucet.cuchd.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.