Let us do the

MSc: Special Allotment on 14th (09-02-2023)

So you can give your best WITHOUT CHANGE

എംഎസ്സി: സ്പെഷൽ അലോട്മെന് 14ന്

എംഎസ്സി ഓഡിയോളജി, എംഎസ്സി സ്പീച്ച് ലാംഗ്വിജ് പാതോളജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്മെന് 14ന് ഓൺലൈനായി നടത്തും. 13ന് അകം ഓപ്ഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.lbscentre.kerala.gov.in/


Send us your details to know more about your compliance needs.