So you can give your best WITHOUT CHANGE
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെൻ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യത. അപേക്ഷ app.srccc.in/register വഴി നൽകാം. അവസാന തീയതി: ഫെബ്രുവരി 28.
Send us your details to know more about your compliance needs.