Let us do the

Jossa: First phase allotment result -(22-09-2022)

So you can give your best WITHOUT CHANGE

ജോസ: ആദ്യ ഘട്ട അലോട്മെന്റ് ഫലം നാളെ; 26 വരെ ഫീസടയ്ക്കാം

ഐഐടി, എൻ ഐടി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശന ത്തിനുള്ള ജോസ ആദ്യ ഘട്ട അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. റജിസ്ട്രേ ഷൻ നടപടികൾ ഇന്നലെ പൂർ ത്തിയായി. വെരിഫിക്കേഷൻ ഇന്നു നടക്കും. നാളെ മുതൽ 26നു വൈകിട്ട് 5 വരെയാണു ഫീസ് അടയ്ക്കാനും രേഖകൾ അപ്ലോഡ് ചെയ്യാനുമുള്ള അവസരം


Send us your details to know more about your compliance needs.