So you can give your best WITHOUT CHANGE
ബിരുദപഠനത്തിന് ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരളത്തിൽ ബിരുദകോഴ്സുകളിൽ ഒന്നാംവർഷത്തിൽ പഠിക്കുന്നവർക്ക് 2024-25 അധ്യയനവർഷത്തേക്ക്, കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ: scholarship.kshec.kerala.gov.in വഴി മാർച്ച് 15 വരെ നൽകാം.
Send us your details to know more about your compliance needs.