Let us do the

JEE Main Result Published (01-03-2023)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു

ജെഇഇ മെയിൽ ആദ്യ സെഷന്റെ പേപ്പർ 2 (ബിആർക്, ബിപ്ലാനിങ്) ഫലം പ്രസിദ്ധീകരിച്ചു. പേപ്പർ ഒന്നിന്റെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 28നു നടന്ന പേപ്പർ 2എ, 2ബി പരീക്ഷ 46,465 പേരാണ് എഴുതിയത്. വിശദ വിവരങ്ങൾക്കും ഫലമറിയാനും വെബ്സൈറ്റ് സന്ദർശിക്കുക https://jeemain.nta.nic.in/


Send us your details to know more about your compliance needs.