So you can give your best WITHOUT CHANGE
4 വർഷ ബിഎഡ്: അപേക്ഷ 31 വരെ നൽകാം
ബിരുദവും ബിഎഡും ചേർന്ന 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐടിഇപി) അപേക്ഷിക്കാനുള്ള സമയപരിധി 31 വരെ നീട്ടി. എഡിറ്റിങ് വിൻഡോ ലഭ്യമാക്കുന്ന തീയതി പിന്നീട് അറിയിക്കും. ഏപ്രിൽ 29നാണു പ്രവേശനപരീക്ഷ. വിവരങ്ങൾക്ക്: https://exams.nta.ac.in/NCET/
Send us your details to know more about your compliance needs.