Let us do the

Jam for higher studies in science in IITs-(12-09-2022)

So you can give your best WITHOUT CHANGE

ഐഐടികളിൽ സയൻസ് ഉപരിപഠനത്തിന് ജാം

അപേക്ഷ ഒക്ടോബർ 11 വരെ; പരീക്ഷ ഫെബ്രുവരി 12ന്

പ്രമുഖ സ്ഥാപനങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശനപരീക്ഷ ജാം' (ജോയി ന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ്) ഓൺലൈനായി 2023 ഫെബ്രുവരി 12നു നടത്തും .https://jam.iitg.ac.in/ വഴി ഓക്ടോബർ 11 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം. ഒരു പേപ്പറിന് 1800 രൂപ, രണ്ടു പേപ്പറിന് 2500 രൂപ. പെൺകുട്ടികളും പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 900 രൂപ, 1250 രൂപ ക്രമത്തിൽ അടച്ചാൽ മതി. പരീക്ഷാഫലം മാർച്ച് 22 നു .
ജാമി'ൽ മികവു കാട്ടിയതു കൊണ്ടു മാത്രം പ്രവേശനം കിട്ടില്ല. പരീക്ഷാഫലം വന്നതിനു ശേഷം താൽപര്യമുള്ള പ്രോഗ്രാമുകളിൽ ചേരാൻ നിർദേശാനുസരണം വേറെ അപേക്ഷ നൽകേണ്ടിവരും.


Send us your details to know more about your compliance needs.