So you can give your best WITHOUT CHANGE
മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രവേശനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പട്ടികവർഗ വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 11 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2025-26 അധ്യയനവർഷത്തേക്ക് അഞ്ചാംക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ മാർച്ച് എട്ടിന് രാവിലെ 10 മുതൽ 12 വരെ വിവിധകേന്ദ്രങ്ങളിൽ നടക്കും. അപേക്ഷകൾ WWW.stmrs.in -ലൂടെ ഫെബ്രുവരി 10- നകം സമർപ്പിക്കണം.
Send us your details to know more about your compliance needs.