So you can give your best WITHOUT CHANGE
ജസ്റ്റ് മാർച്ച് മൂന്നിന് അപേക്ഷ ജനുവരി 24 വരെ നൽക്കാം
വിവിധ ദേശീയസ്ഥാപനങ്ങളിലെ തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ഫിസിക്സ് എന്നീവിഷയങ്ങളിലെ പിഎച്ച്.ഡി./ ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന 2024-ലെ ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റി (ജസ്റ്റ്) ന് ജനുവരി 24 വരെ അപേക്ഷിക്കാം. ജസ്റ്റ് സംഘാടകസ്ഥാപനം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) ആണ്. കൂടുതൽ വിവരങ്ങൾക്ക്: www.jest.org.in
Send us your details to know more about your compliance needs.