Let us do the

National Institute of Fashion Technology: Applications can be submitted till February 8th (14-01-2026)

So you can give your best WITHOUT CHANGE

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി: ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം

നാഷണൽ ടെസ്റ്റിങ് ഏജൻസി ഫെബ്രുവരി എട്ടിന് നടത്തുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാമിനേഷൻ (എൻഐഎഫ്റ്റിഇഇ) സ്റ്റേജ് 1-ന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഓൺലൈനായി അപേക്ഷിക്കാനും ഫീസ് അടയ്ക്കാനും ജനുവരി 16 വരെ അവസരമുണ്ട്. സാധാരണ അപേക്ഷാഫീസിനുപുറമേ ലേറ്റ് ഫീസോടുകൂടി 17 മുതൽ 19 വരെയും അപേക്ഷിക്കാം. അപേക്ഷയിലെ പിശകുകൾ ഓൺലൈൻ ആയി തിരുത്താൻ 20, 21 തീയതികളിൽ സൗകര്യമുണ്ടാകും. വിവരങ്ങൾക്ക്: exams.nta.nic.in/niftee/ 


Send us your details to know more about your compliance needs.