So you can give your best WITHOUT CHANGE
കണ്ണൂർ സർവകലാശാലയിൽ 37 അധ്യാപകർ-സ്ഥിരനിയമനം
കണ്ണൂർ സർവകലാശാലയിൽ 37 അധ്യാപക തസ്തികകളിൽ ഒഴിവ്. സ്ഥിരനിയമനമാണ്. 32 അസിസ്റ്റന്റ് പ്രൊഫസർമാരുടെയും അഞ്ച് അസോസിയേറ്റ് പ്രൊഫസർമാരുടെയും ഒഴിവാണുള്ളത്.യോഗ്യത യു.ജി.സി. നിയമങ്ങൾക്ക് വിധേയമായിരിക്കും. ശമ്പള സ്കെയിൽ: 57,700 - 1,82,400 രൂപ. വിശദവിവരങ്ങൾ https://www.kannuruniversity.ac.in/en/ എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 15.
റെയർ എർത്തിൽ 92 അവസരം
മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ റെയർ എർത്ത്സിൽ 92 ഒഴിവ്. ഓൺലൈനായി അപേക്ഷി ക്കണം. റഗുലർ നിയമനമായിരി ക്കും. വിവിധ പ്രോജക്ട്/യൂണിറ്റ്/ ഓഫീസിലായിരിക്കും അവസരം.വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും https://www.irel.co.in/ എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 7.
Send us your details to know more about your compliance needs.