So you can give your best WITHOUT CHANGE
അമൃതയിൽ നാനോ എൻജി., മോളിക്യുലർ മെഡിസിൻ കോഴ്സുകൾ: അപേക്ഷ 15 വരെ
അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാംപസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യുലർ മെഡിസിൻ വിഭാഗത്തിൽ പുതുതായി ആരംഭിക്കുന്ന മൂന്നു കോഴ്സുകളിലേക്കു ജൂലൈ 15 വരെ അപേക്ഷിക്കാം.
ഓൺലൈനായി (https://aoap.amrita.edu/cappg-22/index/ അപേക്ഷിക്കാൻ. ഓഗസ്റ്റിൽ ക്ലാസ്തുടങ്ങും. 0484-2858750, 81293 82242, Mail nanoadmissions@aims.amrita.edu.
കൂടുതൽ വിവരങ്ങൾക്ക്:https://www.amrita.edu/center/nanosciences/
Send us your details to know more about your compliance needs.