So you can give your best WITHOUT CHANGE
നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ബി.എ.
കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ഹരിയാണയിലെ ഫരീദാബാദിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) 2026-28 അക്കാദമിക് വർഷത്തെ എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://www.npti.gov.in/hi
Send us your details to know more about your compliance needs.
Education