Let us do the

B.H.M.C.T. Application can be submitted till May 20 (02-05-2023)

So you can give your best WITHOUT CHANGE

ബി.എച്ച്.എം.സി.ടി. അപേക്ഷ മേയ് 20 വരെ നൽകാം

 ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം.സി.ടി.) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 20 വരെ നീട്ടി. യോഗ്യത: പ്ലസ്ടു , അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം. എൽ.ബി.എസ്. സെന്റർ നടത്തുന്ന പ്രവേശനപരീക്ഷയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.