So you can give your best WITHOUT CHANGE
വൺ ഹെൽത്ത് സെൻ്റർ: 7 ഒഴിവുകൾ
ആരോഗ്യ-കുടുംബക്ഷേമ വകുപ്പിനു കീഴിലെ സെന്റർ ഫോർ വൺ ഹെൽത്ത്- കേരളയിൽ (COH-K) വിവിധ തസ്‌തികകളിലായി 7 ഒഴിവ്. കരാർ നിയമനം. ജൂലൈ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾ: സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച് ആൻഡ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവേലൻസ് സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റൻസ്. കൂടുതൽ വിവരങ്ങൾക്ക്: www.shsrc.kerala.gov.in
ILBS: 181 ഒഴിവുകൾ
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 181 ഫാക്കൽറ്റി ആൻഡ് നോൺ ഫാക്കൽറ്റി അവസരം. കരാർ നിയമനം. ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക്: www.ilbs.in
Send us your details to know more about your compliance needs.