Let us do the

PG at International Institute of Population Sciences: Application has started (22-01-2025)

So you can give your best WITHOUT CHANGE

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസിൽ പി.ജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് (ഐ.ഐ.പി. എസ്. -മുംബൈ) വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ 2025-ലെ പ്രവേശനം ആരംഭിച്ചിരിക്കുന്നു. exams.nta.ac.in/CUET-PG/ വഴി രജിസ്റ്റർ ചെയ്യാം. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.iipsindia.ac.in 


Send us your details to know more about your compliance needs.