Let us do the

Certificate Courses in Machine Learning: Application has started (25-09-2024)

So you can give your best WITHOUT CHANGE

മെഷീൻ ലേണിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർക്കാരിൻ്റെ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ്‌വെയർ  അധിഷ്ഠിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓൺലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്നു. ഓൺലൈൻ പ്രോഗ്രാം ഒക്ടോബർ ഏഴു മുതൽ 24 വരെയും ഓഫ്‌ലൈൻ പ്രോഗ്രാം ഒക്ടോബർ അഞ്ചു മുതൽ നവംബർ രണ്ടു വരെ വാരാന്ത്യങ്ങളിലും സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://icfoss.in/event-details/198  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

 


Send us your details to know more about your compliance needs.