Let us do the

Summer Research Program at BITS Pilani Goa Campus: Application is open (06-03-2025)

So you can give your best WITHOUT CHANGE

ബിറ്റ്സ് പിലാനി ഗോവ കാംപസിൽ സമ്മർ റിസർച്ച് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവിയുള്ള ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനിയുടെ, കെ.കെ. ബിർള ഗോവ കാംപസ് സമ്മർ റിസർച്ച് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. www.bits-pilani.ac.in/goa/bgsrp/  വഴി മാർച്ച് 22-ന് വൈകീട്ട് ആറുവരെ നൽകാം അപേക്ഷ നൽകാം.


Send us your details to know more about your compliance needs.