Let us do the

Polytechnic Diploma Lateral Entry Admission Final Rank List Published-(05-08-2022)

So you can give your best WITHOUT CHANGE

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയ ന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീ കരിച്ചു.അപേക്ഷകർക്ക് https://www.polyadmission.org/let/index.php?r=site%2Fhome എന്ന വെ ബ് സൈറ്റിൽ ആപ്ലിക്കേഷൻ ന മ്പറും, ജനന തിയതിയും നൽകി 'CHECK YOUR RANK'   മുഖേന റാങ്ക് പരിശോധി ക്കാം.


Send us your details to know more about your compliance needs.