Let us do the

Kat PG 2024: Application can be Submitted till November 3rd (30-08-2023)

So you can give your best WITHOUT CHANGE

കാറ്റ് പി.ജി. 2024: അപേക്ഷ നവംബർ മൂന്നുവരെ നൽകാം

രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദാനന്തര ബിരുദതല, നിയമ കോഴ്സുകളിലെ (എൽഎൽ.എം.) 2024-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പോസ്റ്റ് ഗ്രാജുവേറ്റ് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ വിശദാംശങ്ങൾ, സിലബസ് എന്നിവ consortiumofnlus.ac.in -ൽ ‘ക്ലാറ്റ് 2024’ ലിങ്കിൽ ലഭിക്കും.


Send us your details to know more about your compliance needs.