So you can give your best WITHOUT CHANGE
വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
എം.എസ്സി. ഓഡിയോളജി, എം.എസ്സി. സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു. രേഖകൾ 19-ന് വൈകീട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.lbscentre.kerala.gov.in/
Send us your details to know more about your compliance needs.