Let us do the

KGTE Printing(18-06-2026)

So you can give your best WITHOUT CHANGE

കെജിടിഇ പ്രിന്റിങ്

തിരുവനന്തപുരത്തെ സെൻട്രൽ പോളിടെക്നിക് കോളജിൽ കെജിടിഇ പ്രിന്റിങ് (പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്‌റ്റ് പ്രസ് ഓപ്പറേഷൻ & ഫിനിഷിങ്) റഗുലർ ബാച്ചിലേക്കു 19നു വൈകിട്ടു 4 വരെയും വർക്കിങ് പ്രഫഷനലുകൾക്ക് 20നു വൈകിട്ടു 4 വരെയും ഓഫ് ലൈനായി അപേക്ഷ നൽക്കാം. വിവരങ്ങൾക്ക്: polyadmission.org/kgte 


Send us your details to know more about your compliance needs.