Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-0-2025)

So you can give your best WITHOUT CHANGE

IIFSR പുണെ: 23 ഒഴിവുകൾ

ഉത്തർപ്രദേശ് മീററ്റിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിങ് സിസ്റ്റംസ് റിസർചിൽ വിവിധ തസ്തികകളിൽ 23 ഒഴിവ്. കരാർ നിയമനം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്: https://iifsr.icar.gov.in 

IITബോംബെ: 17 ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ  തസ്‌തികകളിലായി 17 ഒഴിവ്. മേയ് 22വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iitd.ac.in 


Send us your details to know more about your compliance needs.