So you can give your best WITHOUT CHANGE
ഫൊറൻസിക് സർവകലാശാലയിൽ യുജി, പിജി: അപേക്ഷ ജൂൺ 10 വരെ
കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴിലുള്ള നാഷനൽ ഫൊറൻസിക് സയൻസ് സർവകലാശാലയുടെ വിവിധ ക്യാംപസുകളിൽ യുജി, പിജി പ്രോഗ്രാമുകൾക്ക് ജൂൺ 10 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nfsu.ac.in/admission
Send us your details to know more about your compliance needs.
Education