So you can give your best WITHOUT CHANGE
KEAM നുള്ള അപേക്ഷ നാളെ (ഏപ്രിൽ 30 നു ) അവസാനിക്കും.
ഡോക്യൂമെന്റസ് അപ്ലോഡിങ് മെയ് 10 വരെ സമയമുള്ളതിനാൽ അപേക്ഷ സമർപ്പിക്കുമ്പോൾ വില്ലേജിൽ നിന്നും കിട്ടാനുള്ള സർട്ടിഫിക്കറ്റിനു വേണ്ടി വെയിറ്റ് ചെയ്യരുത്. അവസാന തിയ്യതിയിൽ സൈറ്റ് ഇഷ്യൂ ആവാനുള്ള സാധ്യതഉള്ളതിനാൽ എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.
വിവിധ പ്രവേശന/യോഗ്യത പരീക്ഷകളുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട തിയ്യതികൾ.
KEAM: അവസാന തിയ്യതി : ഏപ്രിൽ 30 2022
KEAM : ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തിയ്യതി : മെയ് 10
NEET അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : മെയ് 6 2022
CUET വിവിധ കേന്ദ്ര സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി :ഏപ്രിൽ 30.
Send us your details to know more about your compliance needs.