So you can give your best WITHOUT CHANGE
പോളിടെക്നിക് പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 2 വരെ
പത്താം ക്ലാസ് ജയിച്ചവർക്ക് 3 വർഷംകൊണ്ട് എൻജിനീയറിങ്/ കൊമേഴ്സ് പ്രഫഷനൽ ഡിപ്ലോമ അപേക്ഷ സംസ്ഥാനതലത്തിൽ
അപേക്ഷ ഓൺലൈൻ https://www.polyadmission.org/index.php?r=site%2Fhome. എന്ന വെബ്സൈറ്റിൽ നിന്ന് പ്രോസ്പെക്ടസ് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. ഈ സൈറ്റിൽ ഫീസടച്ച് ഒറ്റത്തവണ റജിസ്ട്രേ ഷൻ നടത്തുക. അപേക്ഷാഫീ 200 രൂപ ഓൺലൈനായി അടയ്ക്കാം; പട്ടികവിഭാഗക്കാർ 100 രൂപ
റജിസ്റ്റേഡ് മൊബൈൽ നമ്പർ / റജിസ്ട്രേഷൻ നമ്പർ, ഒടിപി വഴി ലോഗിൻ ചെയ്ത്, കാൻഡിഡേറ്റ്സ് ഡാഷ്ബോർഡിലെത്താം. വിവരങ്ങൾ നൽകി ഓഗസ്റ്റ് രണ്ടിനകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.
Send us your details to know more about your compliance needs.