Let us do the

Madras I.I.T. Executive MBA Application for the course can be made up to 20 (17-10-2024)

So you can give your best WITHOUT CHANGE

മദ്രാസ് ഐ.ഐ.ടി. എക്സിക്യുട്ടീവ് എം.ബി.എ. കോഴ്സിലേക്കുള്ള അപേക്ഷ 20 വരെ നൽകാം

മദ്രാസ് ഐ.ഐ.ടി. മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് നടത്തുന്ന എക്സിക്യൂട്ടീവ് എം.ബി.എ. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോലിയുള്ളവർക്കായി രൂപകല്പന ചെയ്ത രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സാണിത്. ബിസിനസ് സ്ഥാപനത്തെ നയിക്കുന്നതിനായി സമകാലിക മാനേജ്‍മെന്റ് പരിജ്ഞാനം ത്വരപ്പെടുത്തുകയാണ് ലക്ഷ്യം. അവസാന തീയതി ഒക്ടോബർ 20. https://doms.iitm.ac.in/admission/ വഴി അപേക്ഷിക്കാം.

 


Send us your details to know more about your compliance needs.