Let us do the

Indian Maritime University: Admission has started (04-05-2024)

So you can give your best WITHOUT CHANGE

ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി: പ്രവേശനം ആരംഭിച്ചിരിക്കുന്നു

കേന്ദ്ര പോർട്ട്സ്, ഷിപ്പിങ് ആൻഡ് വാട്ടർവെയ്സ് മന്ത്രാലയത്തിന്റെ കീഴിലെ കേന്ദ്രസർവകലാശാലയായ ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി (ഐ.എം.യു.) വിവിധ കാംപസുകളിൽ നടത്തുന്ന ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെയും ഡിപ്ലോമ പ്രോഗ്രാമുകളിലെയും 2024-25-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷയ്ക്കും യോഗ്യത, പ്രവേശനം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും www.imu.edu.in കാണുക. അവസാനതീയതി മേയ് അഞ്ച്. ബി.ബി.എ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.


Send us your details to know more about your compliance needs.