So you can give your best WITHOUT CHANGE
SBI: 103 ഓഫിസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗത്തിൽ 103 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. നവംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://sbi.co.in/redirect/
സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ: 70 മാനേജർ ഒഴിവുകൾ
നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ മാനേജർ തസ്‌തികകളിൽ 70 ഒഴിവ്. രണ്ടു വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. റഗുലർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nsic.co.in
Send us your details to know more about your compliance needs.
Education