So you can give your best WITHOUT CHANGE
ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം കോളേജ്/ സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2024-25 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയത്/ പുതുക്കാൻ ) scholarships.gov.in വഴി ഒക്ടോബർ 31-വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: scholarships.gov.in, dcescholarship.kerala.gov.in
Send us your details to know more about your compliance needs.