So you can give your best WITHOUT CHANGE
സെൻട്രൽ റെയിൽവേ 2418 അപ്രൻ്റിസ് ഒഴിവുകൾ
മുംബൈ ആസ്‌ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ഷോപ്/യൂണിറ്റുകളിൽ 2,418 അപ്രൻ്റിസ് അവസരം. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rrccr.com
സഞ്ജയ് ഗാന്ധി മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്: 220 അധ്യാപക ഒഴിവുകൾ
ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാഡ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 220 ഫാക്കൽറ്റി ഒഴിവ്. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sgpgims.org.in
Send us your details to know more about your compliance needs.