Let us do the

Study Law at National Law University: Application for Common Entrance Test has started (03-09-2024)

So you can give your best WITHOUT CHANGE

നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിയമപഠനം: പൊതുപ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി (NLU) 2025-26 അക്കാദമിക് വർഷത്തെ പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റിന് (AILET- 2025) ഇപ്പോൾ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അവസാനതീയതി: നവംബർ 18. കൂടുതൽ വിവരങ്ങൾക്ക്: nationallawuniversitydelhi.in 


Send us your details to know more about your compliance needs.