So you can give your best WITHOUT CHANGE
കരകൗശലവിദ്യയിൽ വിശദപഠനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇന്ത്യൻ കരകൗശലവിദ്യയെക്കുറിച്ചു പഠിക്കാനും അത് നൂതന ഡിസൈൻ സങ്കൽപങ്ങളുമായി ചേർത്ത് പുതിയ ഉൽപന്നങ്ങൾ സൃഷ്ടിക്കാനുമുള്ള പഠനത്തിനായ് രാജസ്ഥാനിലെ ജയ്‌പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ (ഐഐസിഡി) നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുന്നു. (ബിരുദ, പിജി, ഡിപ്ലോമ) . കൂടുതൽ വിവരങ്ങൾക്ക്: https://www.iicd.ac.in/
Send us your details to know more about your compliance needs.
Education