So you can give your best WITHOUT CHANGE
KEAM 2022 എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പ്രവേശന പരീക്ഷ 12-06 -2022 ന്
എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള 2022-2023 അധ്യയന വർഷത്തെ പ്രവേശന പരീക്ഷ 12 -06-2022 ന് നടക്കും.
ഒന്നാം പേപ്പറായ ഫിസിക്സ്, കെമിസ്ട്രി ജൂൺ 12നു രാവിലെ 10 മുതൽ 12.30 വരെയും രണ്ടാം പേപ്പറായ കണക്ക് ഉച്ചയ്ക്കു ശേഷം 2.30 മുതൽ 5 വരെയും ആയിരിക്കും.
Send us your details to know more about your compliance needs.