So you can give your best WITHOUT CHANGE
സംരംഭകത്വപരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ കളമശ്ശേരിയിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രനേർഷിപ്പ് ഡെവലപ്മെന്റ് പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. നിയമവശങ്ങൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, മാർക്കറ്റിങ്, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ഉണ്ടാകും. ജനുവരി 17 മുതൽ 28 വരെയാണ് പരിശീലനം. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി. ഉൾപ്പെടെ 5900 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ. wwwkied.info വഴി ജനുവരി ആറിനകം അപേക്ഷിക്കണം. 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക്: 0484-2532890, 9605542061.
Send us your details to know more about your compliance needs.