So you can give your best WITHOUT CHANGE
ബാങ്ക് മാനേജ്മെന്റിൽ പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ പുണെയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ 2 വർഷ ഫുൾ ടൈം പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ബാങ്കിങ് & ഫിനാൻഷ്യൽ സർവീസസ്) പ്രോഗ്രാമിലേക്കു 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: nibmindia.org
Send us your details to know more about your compliance needs.