Let us do the

M.Tech Admission-(08-05-2022)

So you can give your best WITHOUT CHANGE

എംടെക് അഡ്മിഷൻ

സിഡാക്കിനു കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തര ബിരുദ (എംടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇല ക്രോണിക്സിൽ വിഎൽഎസ്ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എംടെക് കോഴ്സ്, വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇആർ ആൻഡ് ഡിസിഐ ഐടി പ്രവർത്തിക്കുന്നത്. മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലും മറ്റു മികച്ച ഐടി -ഇലക്ട്രോണിക്സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം പ്രോജെക്ട് എൻജിനിയറായി സിഡാക്കിൽ തന്നെയോ മറ്റുമികച്ച കമ്പനികളിലോ പ്ലേസ്മെന്റിനും അവസരം ലഭിക്കും.

http://erdciit.ac.in/04712723333 Extn: 250, 295, 9847824039, 9495825577 ബന്ധപ്പെടുകയോ ചെയ്യുക.


Send us your details to know more about your compliance needs.