B.Sc in Plant Science
Course Introduction:
B.Sc. Plant Science എന്നത് ഒരു അഗ്രികൾച്ചറൽ സയൻസ് ആൻഡ് ടെക്നോളജി കോഴ്സാണ്. സസ്യശാസ്ത്രം വളരെയധികം വിശാലമായ ഒരു സിലബസ് ഉൾക്കൊള്ളുന്നു, ജനിതകശാസ്ത്രത്തിൽ നിന്ന് തന്മാത്ര, സെല്ലുലാർ ബയോളജി തുടങ്ങി നിരവധി ജൈവശാസ്ത്രവിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഫീൽഡ് പഠനങ്ങൾ ഈ കോഴ്സിൻ്റെ ഒരു പ്രധാന ഭാഗമാണ്, പ്രധാനമായും രണ്ട് ഫീൽഡ് കോഴ്സുകളിലാണ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാൻ സാധിക്കുക. മോളിക്യുലർ ഫിസിയോളജി മുതൽ ഗ്ലോബൽ ഇക്കോളജി വരെയുള്ള എല്ലാ സ്കെയിലുകളിലും സസ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ വികസിപ്പിക്കുന്നതിലാണ് പ്ലാൻ്റ് സയൻസ് ബിരുദം ശ്രെദ്ധ കേന്ദ്രികരിക്കുന്നത്.
ആധുനിക ബയോളജിയുടെ കേന്ദ്രമായ വൈവിധ്യമാർന്ന സാങ്കേതികതകളിലേക്കും ആശയങ്ങളെക്കുറിച്ചും ഉള്ള അറിവ് ഈ കോഴ്സ് പ്രധാനം ചെയ്യുന്നു.
Course Eligibility:
- Should Pass Plus Two Science With minimum 55% marks
Core Strength and Skills:
- Intellectual
- Organisational and Interpersonal Skills
- Research Skills
- Numeracy and computing
Soft Skills:
- Communication Skills
- Interpersonal Skills
- Physical fitness
- Problem-solving ability
Course Availability:
In Kerala:
- Kannur University, Kannur
- Nehru Arts and Science College, Padnekad
- Pazhassi Raja NSS College, Mattanur, Kannur
- University of Calicut, Malappuram
Other States:
- Pondicherry University, Puducherry
- Avvaiyar Government College for Women, Kodaikanal
- Baba Baijnath Degree College, Uttar Pradesh
Course Duration:
- 3 Year
Required Cost:
- 50k - 75k Annually
Possible Add on Course :
- Certificate Course in Plant Tissue Culture
- Diploma in Sericulture
- Understanding Plants - Part 1: What a plant Knows - Coursera
- Algae Biotechnology - Coursera
- Understanding Plants - Part 2: Fundamentals of Plant Biology - Coursera
- Plant Bioinformatics - Coursera
- Plant Bioinformatics Methods - Coursera
Higher Education Possibilities:
- M.Sc. (Applied Plant Science)
- M.Sc. (Mycology & Plant Pathology)
- Ph.D. (Plant Pathology)
Job opportunities:
- Production Head
- Senior System Analyst
- Plant Head
- Factory Manager
- Plant Environmental Manager
Top Recruiting Areas:
- Plant Breeding Centres
- Colleges & Universities
- Nurseries
- Agriculture Departments
- Crop Consultancy Centres
Packages:
- Average starting salary 2 to 4.5 Lakhs Annually