Let us do the

Foreign study scholarship, opportunity for 310 Scheduled Tribe students this year(03-08-2023)

So you can give your best WITHOUT CHANGE

വിദേശപഠന സ്കോളർഷിപ്പ്, ഇക്കൊല്ലം 310 പട്ടികവിഭാഗ വിദ്യാർഥികൾക്കും അവസരം

സർക്കാർ പദ്ധതിയായ "ഉന്നതി”യുടെ മാർഗനിർദേശങ്ങൾ പരിഷ്കരിച്ചതോടെ ഇക്കൊല്ലം 310 പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരം ലഭിക്കും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപ വരെ സ്കോളർഷിപ്പുണ്ട്. 10 പട്ടികവർഗ വിദ്യാർഥികൾക്കും 25 പട്ടികജാതി വിദ്യാർഥികൾക്കും പലിശരഹിത വിദ്യാഭ്യാസ വായ്പയും ലഭ്യമാക്കും.


Send us your details to know more about your compliance needs.